Category: News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

NewsKFile Desk- November 2, 2024 0

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ... Read More

കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തോടു അവഗണന കാട്ടുന്നു; മന്ത്രി വി.എൻ. വാസവൻ

കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തോടു അവഗണന കാട്ടുന്നു; മന്ത്രി വി.എൻ. വാസവൻ

NewsKFile Desk- November 2, 2024 0

കേന്ദ്രസർക്കാർ വിഹിതമായ 817. 8 0 കോടി രൂപ ഇനിയും ലഭ്യമായിട്ടില്ല തിരുവനന്തപുരം : കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്നതോടൊപ്പം വിഴിഞ്ഞം തുറമുഖത്തോടും അവഗണന കാട്ടുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി .എൻ വാസവൻ. കേന്ദ്രസർക്കാർ ... Read More

കശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

കശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

NewsKFile Desk- November 1, 2024 0

ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത് ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബഡ്‌ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്കാണ് വെടിയേറ്റത്. സഹരൺപൂർ സ്വദേശികളായ സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് ... Read More

കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

NewsKFile Desk- November 1, 2024 0

അതേസമയം കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല തിരുവനന്തപുരം: കേരള തീരത്ത് നാളെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ... Read More

കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി

കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി

NewsKFile Desk- November 1, 2024 0

വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം കോഴിക്കോട്: കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനെത്തുമെന്ന് ... Read More

വെടിക്കെട്ട് അപകടം ; മൂന്നു പ്രതികൾക്ക് ജാമ്യം

വെടിക്കെട്ട് അപകടം ; മൂന്നു പ്രതികൾക്ക് ജാമ്യം

NewsKFile Desk- November 1, 2024 0

ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചത് കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികൾക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര ... Read More

ഒരു വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

ഒരു വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

NewsKFile Desk- November 1, 2024 0

തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു തൃശൂർ: ഒല്ലൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി ബന്ധുകളുടെ പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂർ ... Read More