Category: News
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവംഒരുക്കങ്ങൾ പൂർത്തിയായി
ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു.ഇലാഹിയ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ... Read More
പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു
അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും. സ്കൂളുകളിലാണ് നിലവിൽ ... Read More
രണ്ട് എംഎൽഎമാരെ അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി ഓഫര്‍; തോമസ്.കെ തോമസിനെതിരെ ആരോപണം
ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോന്‍ എംഎൽഎ തിരുവനന്തപുരം: എൽഡിഎഫിലെ രണ്ട് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. ... Read More
പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി ; ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു
പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു പാലക്കാട്: പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ ... Read More
ഒഡീഷ തീരത്ത് വീശിയടിച്ച് ദാന
പലയിടത്തും കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായി റിപ്പോർട്ട് ന്യൂഡൽഹി: ഒഡീഷ തീരത്ത് വീശിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ദാന പലയിടത്തും കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായി റിപ്പോർട്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ... Read More
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം ... Read More
സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ
ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും.ഇടിയോടു കൂടിയ മഴ ചിലയിടങ്ങളിൽ പെയ്യും. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് ... Read More
