Category: News

ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

NewsKFile Desk- October 24, 2024 0

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത് കൊച്ചി:നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി.സ്റ്റേ ചെയ്തിരിക്കുന്നത് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ... Read More

റബർ ബോർഡിൽ  അവസരം

റബർ ബോർഡിൽ അവസരം

NewsKFile Desk- October 24, 2024 0

ഗ്രാഡ്വേറ്റ് ട്രെയിനി പോസ്റ്റിൽ ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം തിരുവനന്തപുരം :റബർ ബോർഡിൽ ഗ്രാഡ്വേറ്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നടക്കുന്നത്. താഴെ നൽകിയിരിക്കുന്ന യോഗ്യതകളുള്ളവർക്ക് നേരിട്ടുള്ള ഇന്റർവ്യൂവിൽ ... Read More

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;                       8 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്

NewsKFile Desk- October 24, 2024 0

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ... Read More

അന്യസംസ്ഥാന ഡ്രൈവിങ് ലൈസൻസ്; വിലാസം മാറ്റാൻ വാഹനം ഓടിക്കണം

അന്യസംസ്ഥാന ഡ്രൈവിങ് ലൈസൻസ്; വിലാസം മാറ്റാൻ വാഹനം ഓടിക്കണം

NewsKFile Desk- October 24, 2024 0

വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണം. ... Read More

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വെടിയേറ്റു

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വെടിയേറ്റു

NewsKFile Desk- October 24, 2024 0

കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത് പുൽവാമ:കശ്‌മീരിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായി. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ... Read More

സ്‌കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശിക; ജില്ല പഞ്ചായത്ത് യോഗം തർക്കത്തിലേയ്ക്ക്

സ്‌കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശിക; ജില്ല പഞ്ചായത്ത് യോഗം തർക്കത്തിലേയ്ക്ക്

NewsKFile Desk- October 24, 2024 0

2022-23, 2023-24 വർഷത്തെ ബില്ലുകളാണ് കുടിശ്ശിക കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലു ള്ള സ്കൂളുകളിലെ വൈദ്യുതി ബിൽ കുടിശ്ശി ക അടയ്ക്കാത്തതിനെ ചൊല്ലി യോഗം ത ർക്കത്തിലെത്തി . ജില്ല പഞ്ചായത്തിന് കീഴിലുള്ള 45 ... Read More

1456 രൂപയ്ക്ക് വിമാനയാത്ര ; കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

1456 രൂപയ്ക്ക് വിമാനയാത്ര ; കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

NewsKFile Desk- October 24, 2024 0

ഡിസംബർ 10 വരെയുള്ള യാത്രകൾക്കായി ഒക്ടോബർ 27-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കിൽ ലഭിക്കും ന്യൂഡൽഹി :എയർ ഇന്ത്യ എക്‌സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതൽ ... Read More