Category: News
കല്ലായിപ്പുഴ നവീകരണത്തിന് തുടക്കമായി
പദ്ധതിക്കായി 12.98 കോടി രൂപയാണ് കോർപറേഷൻ ചെലവിടുന്നത് കോഴിക്കോട്: കല്ലായിപ്പുഴയുടെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ചടങ്ങിൽ ... Read More
സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ ശുപാർശ
ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം ഉയർത്താൻ ശുപാർശ. ഇതിനായി പിഎസ് സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ ... Read More
നടൻ ബാല വിവാഹിതനായി
ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം കൊച്ചി: നടൻ ബാല വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ... Read More
ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു
ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഡൽഹി: യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. ഒക്ടോബർ 30 ന് ഡൽഹിയിൽ ... Read More
ജർമനിക്ക് വേണം 90,000 ഇന്ത്യൻ വിദഗ്ധ ജോലിക്കാരെ
ഭാഷയ്ക്കും വിസയ്ക്കും പ്രത്യേക പരിഗണന വിദഗ്ധ ജോലിക്കാരുടെ അഭാവം കൊണ്ട് ബുദ്ധിമുട്ടുന്ന ജർമനി ഇന്ത്യയിൽ നിന്ന് 90,000ത്തോളം പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. ഒക്ടോബർ 16ന് ജർമൻ ചാൻസിലർ ഓലഫ് ഷോൾസിന്റെ മന്ത്രിസഭ ഇന്ത്യൻ ... Read More
പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി
രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും കൽപറ്റ: നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരിൽ നിന്ന് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. ഇന്ന് കൽപ്പറ്റയിൽ ... Read More
മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചീറ്റ് – തെളിവില്ലെന്ന് പോലീസ്
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് റിപ്പോർട്ട് തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്. യദുവിന്റെ പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് മേയർക്കും എംഎൽഎയ്ക്കും ... Read More
