Category: News
മദ്രസയുടെ കാര്യത്തിൽ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ സുപ്രീം കോടതി
കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു ന്യൂഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് ... Read More
പുത്തൻ മാറ്റങ്ങളുമായി ബിഎസ്എൻഎൽ
ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ. 'കണക്ടിങ് ഇന്ത്യ' എന്ന പഴയ ... Read More
യുവധാര സാഹിത്യം പുരസ്കാര വിതരണം 24ന്
മന്ത്രി പി രാജീവ് പുരസ്കാരങ്ങൾ സമ്മാനിക്കും തിരുവനന്തപുരം: യുവധാര യുവ സാഹിത്യ പുരസ്കാരവിതരണം വ്യാഴാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യകാരൻ ... Read More
തുവ്വക്കോട് എൽ.പി സ്കൂൾ 140ാം വാർഷികാഘോഷം ഡിസംബർ ഒന്നുമുതൽ
അജയൻ ചേറൂര് ചെയർമാനും പ്രധാനാധ്യാപിക സഹീന കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു ചേമഞ്ചേരി: തുവ്വക്കോട് എൽ.പി സ്ക്കൂളിൻ്റെ 140ാം വാർഷികാഘോഷം ഡിസംബർ ഒന്നുമുതൽ 2025 ജനുവരി 31വരെ വിവിധ ... Read More
തുടർച്ചയായ വിവരശേഖരണത്തിലും അദാലത്തുകളും; തീരാദുരിതമായി ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ
മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത് വയനാട്: തുടർച്ചയായ വിവരശേഖരണത്തിലും അദാലത്തുകളിലും വലഞ്ഞ് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ ... Read More
സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്‌ചയ്ക്കു ശേഷം പരിഗണിക്കും – സുപ്രീംകോടതി
ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത് കൊച്ചി: പീഡനക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്‌ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി. കേസിൽ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് ... Read More
റേഷൻ കാർഡുകളിലെ അനർഹ പേരുകൾ നീക്കം ചെയ്യണം
വൈകിയാൽ പിഴ കോഴിക്കോട്: മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകൾക്ക് ജില്ല സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും ... Read More
