Category: News
രാഷ്ട്രപതി അവാർഡിന് അർഹനായ സി. കെ. മുരളീധരനെ ആദരിച്ചു
ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി കൊയിലാണ്ടി : രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി. കെ. മുരളീധരനെ ആദരിച്ചു.രാവിലെ കൊയിലാണ്ടി ... Read More
റവന്യൂ ജില്ല കായിക മേളക്ക് തുടക്കമായി
അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു കോഴിക്കോട്: 66-ാമത് കോഴിക്കോട് റവന്യൂ ജില്ല കായിക മേളക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയുടെ ഉദ്ഘാടനം പൊതുമരാമത്ത് ... Read More
‘ദന’ ചുഴലിക്കാറ്റ് വരും ; മഴ കനക്കും
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'ദന' ചുഴലിക്കാറ്റ് കാരണം കേരളത്തിൽ മഴ കനക്കും. ബുധനാഴ്ചയോടെയായിരിക്കും ‘ദന’ എന്ന് ... Read More
മദ്രസകൾ പൂട്ടേണ്ടെന്ന് കോടതി
ബാലാവകാശ കമ്മീഷൻ നിർദേശങ്ങളിലെ നടപടികൾ സ്റ്റേ ന്യൂഡൽഹി :രാജ്യത്തെ മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി വിലക്കി. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ ... Read More
നാസർ കപ്പാടിന്റെ നോവൽ ‘കടലകം’ പ്രകാശനം ചെയ്തു
കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേയ്സൺ സുധ കിഴക്കേപ്പാട്ട് ഉത്സഘാടനവും സമദ് പൂക്കാട് പുസ്തക പരിചയവും നടത്തി കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നോവൽ പ്രകാശനം നടന്നു .നാസർ കപ്പാട് രചിച്ച 'കടലകം' എന്ന ... Read More
വയനാട് ഉരുൾപൊട്ടൽ ; ദുരന്തബാധിതർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല ചൂരൽ മല :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നതിൻ്റെ ആശങ്ക ഉയർത്തിക്കാണിച്ച് ദുരന്തബാധിതർ കമ്മിറ്റി രൂപീകരിച്ചു. സ്ഥിരമായിട്ടുള്ള പുനരധിവാസവും ടൗൺഷിപ്പ് ഉൾപ്പെടെയുള്ള ... Read More
കൈക്കൂലി നൽകിയെന്ന് ആരോപണം; ടി.വി.പ്രശാന്തനെ പുറത്താക്കാൻ നടപടി
നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ :കണ്ണൂർ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ടി. വി. പ്രശാന്തനെതിരെ നടപടിക്ക് ആരോഗ്യവകുപ്പ്. അഡീഷണൽ ചീഫ് സെക്രട്ടറി പരിയാരം മെഡിക്കൽ കോളേജിൽ നേരിട്ടെത്തി ... Read More
