Category: News
സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി ചുങ്കം ടൗൺ മസ്‌ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് താമരശ്ശേരി:താമരശ്ശേരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം ടൗൺ ... Read More
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്
പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് കുറ്റ്യാടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് ഇന്നലെ രാത്രി കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. റബീഷിനെ കുറ്റ്യാടി ... Read More
വിജയ കിഷോർ രഹത്കർ ദേശീയ വനിത കമീഷൻ അധ്യക്ഷ
മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ ന്യൂഡൽഹി:വിജയ കിഷോർ രഹത്കറെയെ ദേശീയ വനിത കമീഷൻ അധ്യക്ഷയായി കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ... Read More
ബെംഗളൂരു ഹോസ്റ്റൽ മുറിയിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ച നിലയിൽ
ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കൽ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ബെംഗളൂരു:നഴ്‌സിങ് വിദ്യാർഥിനി ബെംഗളൂരു ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ . ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കൽ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ... Read More
വ്യാപാരിയുടെ ഒന്നര കിലോ സ്വർണം കവർന്നു
കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം കോഴിക്കോട്: കെഎസ്ആർസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ... Read More
നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ചില സാഹചര്യത്തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു തിരുവനന്തപുരം: തെളിവ് ശേഖരണ സമയത്ത് കസ്റ്റഡിയിൽ നടൻ സിദ്ദിഖിനെ വിട്ടുനല്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് അവസരം വാഗ്ദാനം ചെയ്‌ത് ... Read More
വില്പനക്ക് എത്തിയ കഞ്ചാവുമായി പിടിയിൽ
കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി.എം. ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി. എം. ജംഷീറിനെയാണ് (39) കഞ്ചാവ് സഹിതം ... Read More
