Category: News
ആഴക്കടലിൽ ബോട്ടുകൾ കൂട്ടിയിടിച്ചു അപകടം
മത്സ്യത്തൊഴിലാളിയെ കാണാതായി കോഴിക്കോട്:മത്സ്യബന്ധന ബോട്ടുകൾ പുതിയാപ്പ ആഴക്കടലിൽ കൂട്ടിയിടിച്ചു അപകടമുണ്ടായി. കടലിൽ വീണ അതിഥി മത്സ്യത്തൊഴിലാളിയെ കാണാതായി. മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു വന്ന ക്രിസ്തുരാജ് എന്ന ബോട്ടും ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനു പോയ അൽനിസ എന്ന ബോട്ടും ... Read More
‘സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യൻ’-കെ.സുരേന്ദ്രൻ
സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും സുരേന്ദ്രൻ തിരുവനന്തപുരം:സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് അൽപായുസ്സ് മാത്രമെ ഉള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന രഹിതമായ വാർത്തകളാണ് ... Read More
രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ ഒരുങ്ങി
വിമാനയാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചിലവിൽ ബുക്ക് ചെയ്യാം കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ആരംഭിച്ച "0484 എയ്റോ ലോഞ്ച്' തിങ്കളാഴ്ച തുറക്കും. 3 സ്യൂട്ടുകൾ അടക്കം 41 മുറികൾ വിമാനയാത്രക്കാർക്കും സന്ദർശകർക്കും ... Read More
എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന പരവൂർ :എംഡിഎംഎയുമായി സീരിയൽ നടി അറസ്റ്റിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി- 36) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച ... Read More
നെതാന്യാഹുവിനെ ലക്ഷ്യം വെച്ച് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം
ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ആക്രമണം ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം. ലെബനനിൽ നിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും ... Read More
വാഹനങ്ങൾക്ക് വമ്പൻ ഓഫർ;സ്കൂട്ടർ നിർമാതാക്കളുടെ പേരിൽ തട്ടിപ്പ്
വെബ്സൈറ്റ് കെണിയിൽ വീഴരുതെന്ന് പൊലീസ് തിരുവനന്തപുരം:കേരളത്തിലെ മുൻനിര പ്രചാരത്തിലുള്ള പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടേത് എന്ന് ... Read More
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്
തീരദേശ മേഖലകളിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയും ഉണ്ട് തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് നാളെ രാവിലെ 05.30 ... Read More
