Category: News
എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ... Read More
എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി
ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ. ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ ... Read More
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ
80 മുതൽ 90 വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ വരെ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ് ... Read More
സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
ഇന്ന് പുലർച്ചെ അഞ്ചരയോടെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലാണ് അതിദാരുണമായ ഈ അപകടം നടന്നത്. എറണാകുളം : സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ട്രെയിൻ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് കാൽ വഴുതി വീണാണ് അപകടം ... Read More
ലോഡ്ഷെഡ്ഡിങ്ങിന് കാരണം പ്രതിദിന ഉപയോഗത്തിലെ റെക്കോർഡ് വർധനവ് എന്ന കെഎസ്ഇബി വാദം തെറ്റ്
ലോഡ് ഷെഡിങ് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു തിരുവനന്തപുരം:ലോഡ്ഷെഡ്ഡിങ്ങിന് കാരണം പ്രതിദിന ഉപയോഗത്തിലെ റെക്കോർഡ് വർധനവ് എന്ന കെഎസ്ഇബി വാദം തെറ്റ്. 2024 നെക്കാൾ വർധിച്ചത് 236 മെഗാ വാട്ടിന്റെ ... Read More
ഐ സി എസ് ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്ന് അറിയാം
രാവിലെ 11 മണിക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രഖ്യാപിക്കും. തിരുവനന്തപുരം : ഐ സി എസ് ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇന്ന് അറിയാം. രാവിലെ 11 മണിക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ ... Read More
വിവാഹ വീട്ടിൽനിന്നും സ്വർണം മോഷണം പോയി
വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിന്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത് കോഴിക്കോട്: വിവാഹ വീട്ടിൽ നിന്നും വരന്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ ... Read More
