Category: News
കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം കൊടിയിറങ്ങി
സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന് വന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ... Read More
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ ഹരിത ഓഫീസാകുന്നു
ശില്പശാലയിൽ തഹസിൽദാർ ജയശ്രീ എസ് വാര്യർ സ്വാഗതം പറഞ്ഞു കൊയിലാണ്ടി : കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളും ഹരിത ഓഫീസാക്കി മാറ്റും.ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ... Read More
നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കലക്ടർ
നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്ടർ കത്ത് കൈമാറി പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. പത്തനംതിട്ട സബ് കളക്ടർ ... Read More
റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി
ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലവിതരണം മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നലെ പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്.കൂടാതെ നാല് പ്ലാറ്റ്ഫോമിലും കാൻ്റീനിലും ... Read More
പൊതുമാപ്പ് ; പുതിയ വിസ ഭേദഗതിയുമായി യുഎഇ
പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് അധികൃതർ അബുദാബി : പൊതുമാപ്പ് അവസാനിക്കാൻ രണ്ടാഴ്ച നിലനിൽക്കേ സുപ്രധാന വിസാ നിയമഭേദഗതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്‌സ് ആൻഡ് കസ്റ്റംസ്. ... Read More
വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് അറസ്റ്റിലായത് പേരാമ്പ്ര:വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതിയെ പേരാമ്പ്ര പൊലീസിസ് അറസ്റ്റു ചെയ്തു. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)ആണ് അറസ്റ്റിലായത് . മുഖ്യ സൂത്രധാരനായ പാലേരി ... Read More
പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി
ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More
