Category: News

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

NewsKFile Desk- October 18, 2024 0

ജാഗ്രത പാലിക്കാൻ നിർദേശം കോഴിക്കോട്:സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ന് ... Read More

വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?

വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?

NewsKFile Desk- October 17, 2024 0

അന്തിമ പട്ടികയിൽ ഖുശ്‌ബുവും ഇടം പിടിച്ചതായാണ് സൂചന ന്യൂഡൽഹി: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഖുശ്‌ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്സ‌ഭാ ഉപതിരഞ്ഞെടുപ്പിനുള്ള ... Read More

കനത്ത മഴ; ജില്ലയിൽ പലഭാഗത്തും വെള്ളം കയറി

കനത്ത മഴ; ജില്ലയിൽ പലഭാഗത്തും വെള്ളം കയറി

NewsKFile Desk- October 17, 2024 0

വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി ഭാഗത്തും ചാലിയം ബീച്ചിലും കടലാക്രമണം ഉണ്ടായി കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പലഭാഗത്തും വെള്ളം കയറുകയും ചിലയിടങ്ങളിൽ മരങ്ങൾ വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൂടാതെ കനത്തമഴയിൽ ... Read More

അഴിത്തല അഴിമുഖം ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അഴിത്തല അഴിമുഖം ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

NewsKFile Desk- October 17, 2024 0

പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത് കാസർകോട്: നീലേശ്വരം അഴിത്തല അഴിമുഖത്തെ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് അഴിത്തലയിൽ മത്സ്യബന്ധന ഫൈബർ ... Read More

ഉപതിരഞ്ഞെടുപ്പ്; തൊഴിൽ മേള മാറ്റിവച്ചു

ഉപതിരഞ്ഞെടുപ്പ്; തൊഴിൽ മേള മാറ്റിവച്ചു

NewsKFile Desk- October 17, 2024 0

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു കൊയിലാണ്ടി : നവംബർ 13 ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇലക്ഷൻ പ്രോട്ടോകോൾ നിലവിൽ വന്നതിനാൽ 2024 ഒക്ടോബർ 19 ശനിയാഴ്ച ... Read More

റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്തു

റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്തു

NewsKFile Desk- October 17, 2024 0

ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു കാഞ്ഞിരപ്പള്ളി: റിട്ടയേഡ് എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്‌ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ... Read More

ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു

NewsKFile Desk- October 17, 2024 0

നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത് പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുൺ കുമാർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് ... Read More