Category: News
സ്കൂട്ടർ മോഷണം പോയി
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത് കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടർ ഉള്ളേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത്.കെഎൽ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് കാണാതായത്. എന്തെങ്കിലും ... Read More
ചേലക്കരയിൽ എൻ.കെ.സുധീർ സ്വതന്ത്ര സ്ഥാനാർഥി ; അൻവർ പിന്തുണയ്ക്കും
കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും സുധീർ തൃശൂർ:ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ എൻ. കെ സുധീർ.മത്സരിക്കുന്നത് പി .വി അൻവറിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും. ചേലക്കരയിൽ ... Read More
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിയ്ക്കാം
അവസാന തീയതി ഒക്ടോബർ 31 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലേയും യൂനിവേഴ്സിറ്റികളിലേയും ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് 2024-25 അധ്യായന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വിദ്യാഭ്യാസ ... Read More
നവീകരിച്ച ഭീമാ കണക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ നിർവഹിച്ചു കൊയിലാണ്ടി :എൽഐസി പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനു വേണ്ടിയുള്ള നവീകരിച്ച ഭീമാ കണക്ട് ഓഫീസിന്റെ ഉദ്ഘാടനം എൽഐസി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ ... Read More
ശുചിത്വമില്ലായ്മ ; കടകൾക്ക് നോട്ടീസ് നൽകി
രണ്ടു കടകൾക്ക് നോട്ടീസ് കുന്ദമംഗലം:കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ ഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോ ധന നടത്തി. ഹോട്ടൽ കൂൾബാർ,ബേക്കറിസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്ത രണ്ടു കടകൾക്ക് നോട്ടീസ് നൽകി. ... Read More
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ... Read More
മഴ ; ജില്ലയിൽ യെലോ അലർട്ട്
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 7 ജില്ലകളിൽ ... Read More
