Category: News
ബോംബ് ഭീഷണി; എയർ ഇന്ത്യ കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി
നിരന്തരമായുള്ള ഭീഷണികളെല്ലാം വ്യാജമാണെന്നും കമ്പനി പറഞ്ഞു ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹി-ചിക്കാഗോ വിമാനമാണ് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി പരിശോധിച്ചത്. എഐ 127-ാം നമ്പർ ... Read More
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നേരത്തെയാക്കണം- വി. ഡി.സതീശൻ
കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നവംബർ 13-ന് മുൻപുള്ള ... Read More
ഷാരോൺ വധകേസ് വിചാരണ ഇന്ന്
131 സാക്ഷികളെയാണ് കോടതി തെളിവ് വിചാരണ ചെയ്യുന്നത് നെയ്യാറ്റിൻകര : പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 15 മുതൽ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ... Read More
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്
ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം ന്യൂഡൽഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ... Read More
പി.പി.ദിവ്യയെ തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം
പരാതികളിൽ സമഗ്ര അന്വേഷണം വേണം കണ്ണൂർ :എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയെ തള്ളി കണ്ണൂർ ജില്ലാ നേതൃത്വം. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉയർന്നുവന്ന പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ... Read More
ഷിബിൻ വധം ;ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
5 ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം കൊച്ചി :ഷിബിൻ വധക്കേസിൽ പ്രധാന പ്രതികളായ ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി.ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്കും, 15,16 പ്രതികൾക്കും ആണ് ... Read More
‘സൈബർ സേഫ് കോഴിക്കോട് 2.0’ – നേടാം സൈബർ സുരക്ഷ അവബോധം
ഒക്ടോബർ 16 മുതലാണ് പരിപാടികൾ നടക്കുന്നത് കോഴിക്കോട് : ജില്ലയിൽ കാലിക്കറ്റ് റെഡ് ടീം ഹാക്കർ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും എൽടിഡി 20 സൈബർ പോലീസും സംയുക്തമായി 'സൈബർ സേഫ് കോഴിക്കോട് 2.0' എന്ന ... Read More
