Category: News

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും -മന്ത്രി വി.ശിവൻകുട്ടി

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും -മന്ത്രി വി.ശിവൻകുട്ടി

NewsKFile Desk- October 15, 2024 0

റിപ്പോർട്ട്ലഭിച്ച ശേഷം നോട്ടീസ് നൽകും തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ... Read More

കുറുവ ദ്വീപ് ഇന്ന് തുറക്കും

കുറുവ ദ്വീപ് ഇന്ന് തുറക്കും

NewsKFile Desk- October 15, 2024 0

ഹൈക്കോടതി അനുമതിയിലാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത് കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുറുവയിൽ ... Read More

ഗൾഫ് എയർ; യാത്രക്കാരുടെ                                  ലഗേജ് വെട്ടി കുറച്ചു

ഗൾഫ് എയർ; യാത്രക്കാരുടെ ലഗേജ് വെട്ടി കുറച്ചു

NewsKFile Desk- October 15, 2024 0

ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നിലവിൽ വരും മനാമ: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടു പോകാവുന്ന ലഗേജിന്റെ അളവ് വെട്ടിക്കുറച്ചു. ഇക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ... Read More

നിയമസഭ സമ്മേളനം                                 ഇന്ന് അവസാനിക്കും

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും

NewsKFile Desk- October 15, 2024 0

ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനമാണിത് തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഉണ്ടായ തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ... Read More

മുക്കത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ച കാറിന് തീപിടിച്ചു

മുക്കത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ച കാറിന് തീപിടിച്ചു

NewsKFile Desk- October 15, 2024 0

അപകടത്തിൽ ആർക്കും പരിക്കില്ല കോഴിക്കോട്: മുക്കം. പി.സി ജംഗ്ഷനിൽ ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ചൊവ്വാഴ്ച‌ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. അരിക്കോട് ഭാഗത്തുനിന്ന് ... Read More

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ                                                         പേര് മാറ്റം നിലവിൽ വന്നു

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു

NewsKFile Desk- October 15, 2024 0

സംസ്ഥാന സർക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നുമാണ് യിരിക്കും അറിയപ്പെടുക. സംസ്ഥാന ... Read More

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും

NewsKFile Desk- October 15, 2024 0

സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് ചോദ്യംചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാവും. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ ... Read More