Category: News
മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും;ജില്ലയിൽ യെലോ അലർട്ട്
ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും.ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ... Read More
ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; ആറ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി ഇന്ത്യ
ഇരുരാജ്യങ്ങളും ആറുനയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കി ന്യൂഡൽഹി:ഖലിസ്‌താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ വധക്കേസിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നു . കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയൻ ... Read More
കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്നലെ ... Read More
നാളെ പുലർച്ചെ മുതൽ സംസ്ഥാനത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യത
ഒക്ടോബർ 15 ചൊവ്വാഴ്‌ച പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദേശം ഉള്ളത് തിരുവനന്തപുരം: കേരള തീരത്ത് ഒക്ടോബർ 15നും 16നും കടലാക്രമണത്തിന് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് ... Read More
ഷിബിൻ വധക്കേസ്; ആറ് പ്രതികൾ കീഴടങ്ങി
പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര ... Read More
സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്- വനിത കമ്മീഷൻ
ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ... Read More
ശബരിമല സ്പോട്ട് ബുക്കിംഗ് പുനരാരംഭിക്കണം – സിപിഐ
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്മേൽ സമ്മർദവുമായി സിപിഐ. സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു. ... Read More
