Category: News
അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി
രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. നിലവിൽ പ്രിൻസിപ്പൽ ജഡ്‌ജി ... Read More
പ്രഷർ ഷുഗർ പരിശോധന നടത്തി
പ്രതിമാസ പരിശോധനയുടെ ഭാഗമാണ് ആരോഗ്യ പരിശോധന നടത്തിയത് കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി. പ്രതിമാസ പരിശോധനയുടെ ഭാഗമായാണ് ലൈബ്രറി ഹാളിൽ ആരോഗ്യ ... Read More
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു
ഉത്തരവ് പുറത്തിറങ്ങി ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തത്. ആറുവർഷത്തോളമായി ... Read More
ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി റിമാൻഡിൽ
റെയിൽവെ കരാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു,കണ്ണൂർ സ്വദേശി അനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത് കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ ... Read More
പ്രശസ്‌ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട് വാസന്തി വിപ്ലവ ഗായിക കൂടിയാണ് കോഴിക്കോട് : പ്രശസ്‌ത ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ ... Read More
മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി കൊച്ചി: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കടവന്ത്ര പോലിസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ... Read More
ശക്തമായ മഴയ്ക്ക് സാധ്യത ; ജില്ലയിൽ യെല്ലോ അലർട്ട്
ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് അലർട്ടുള്ളത്. മധ്യ അറബികടലിൽ ... Read More
