Category: News
ഇന്ന് വിജയദശമി; അറിവ് നുകരാൻ കുരുന്നുകൾ
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും ഇന്ന് അറിവിൻ്റെ ആരംഭമായ വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ ... Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ-കെ.അച്യുതൻ
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പാണ് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ ഉയർത്തന്നത് പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ ... Read More
ജി.എൻ.സായിബാബ അന്തരിച്ചു
മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് പത്തു വർഷത്തോളം നീണ്ടുനിന്ന ജയിൽ വാസത്തിന് ശേഷം കോടതി കുറ്റവിമുക്തനായി കണ്ടെത്തിയതിനെതുടർന്ന് ജയിൽ മോചിതനാക്കിയിരുന്നു ഹൈദരബാദ്: മാവോയിസ്റ്റ് ബന്ധം ആരോപിയ്ക്കപ്പെട്ട് ഒരു ദശാബ്ദക്കാലം ജയിലിൽ അടയ്ക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ ... Read More
കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു
തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ ... Read More
നവരാത്രി ദിനാഘോഷം
ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ വെങ്ങളം: ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ പത്താംദിനത്തിൽ ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ. അനൂപ് പാലേരി(ഹാർമോണിയം)ഷബീർദാസ് കോഴിക്കോട് (തബല) പ്രജീഷ് കോഴിക്കോട് (റിഥം പാഡ് ... Read More
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി
സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത് കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്. ആരോപണം ഉന്നയിച്ച വനിതാ ... Read More
തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്
മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ശുചിത്വത്തിൽ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത് തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ... Read More
