Category: News
എയർ ഇന്ത്യ സാങ്കേതിക തകരാർ; ഏവിയേഷൻ ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു
ഹൈഡ്രോളിക് ഫൈലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയിൽ വിമാന ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാർ സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഹൈഡ്രോളിക് ഫൈലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക ... Read More
ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി വന്ന യുവാവ് പിടിയിൽ
ഡാൻസാഫ് സ്ക്വാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ ഇയാളിൽനിന്നും കണ്ടെടുത്തു കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കടത്തി ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. പയ്യാനക്കൽ സ്വദേശി വള്ളിയിൽ ... Read More
യൂസേഴ്സ് ഫീസ്: രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു
ഓട്ടോകളുടെ യൂസേഴ്‌സ് ഫീസ് 300 രൂപ യുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു വടകര: യൂസേഴ്സ് ഫീസിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം ... Read More
പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി
മരുതോങ്കര റോഡിൽ ചെറുപുഴയിൽ പാലത്തിനോട് ചേർന്നുള്ള സ്ഥഥലത്താണു മാലിന്യം തള്ളൽ രൂക്ഷം കുറ്റ്യാടി:മാലിന്യം പുഴയോരങ്ങളിൽ തള്ളുന്നതായി പരാതി.ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ തള്ളുന്നത് കുറ്റ്യാടി പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിലാണ്. മാലിന്യം തള്ളൽ രൂക്ഷമാവുന്നത് മരുതോങ്കര ... Read More
മൈസൂരു എക്സ് പ്രസ് അപകടം; ഉന്നതതല അന്വേഷണം ആരംഭിച്ചു
അപകടത്തിൽ ബാഗ്മതി എക്സ് പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത് ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കു ട്രെയിനിൽ മൈസൂരു - ദർഭംഗ ബാഗ്മതി ... Read More
വരുമാനം വർദ്ധിപ്പിക്കാൻ പുത്തൻ പദ്ധതികളുമായി കെഎസ്ആർടിസി
കൊറിയർ, കുടിവെള്ള, വിൽപ്പന തുടങ്ങിയ വിപുലമാക്കാൻ നീക്കം കൊല്ലം: ടിക്കറ്റിതര വരുമാനം കൂടിയതോടെ കൊറിയർ, കുടിവെള്ള വിൽപ്പന തുടങ്ങിയ വിപുലമാക്കാൻ കെഎസ്ആർടിസി. നിലവിൽ 47 ഡിപ്പോകളിലാണ് കൊറിയർ സംവിധാനമുള്ളത്. മറ്റ് ഡിപ്പോകളിലും വൈകാതെ കൊറിയർ ... Read More
സ്‌റ്റേഡിയത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി
പൊലീസ് രാത്രിയും പകലും ഇടയ്ക്കിടെ ഇതുവഴി പോയാൽ സാമൂഹികവിരുദ്ധരുടെ ശല്യം കുറയുമെന്നാണ് നാട്ടുകാർ പറയുന്നത് കോഴിക്കോട്: സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് സ്‌റ്റേഡിയം കെട്ടിടത്തിന്റെ പിൻഭാഗവും പരിസരവും.രാത്രിയും പകലും സ്‌റ്റേഡിയം കെട്ടിടത്തിന്റെ പിൻഭാഗത്ത് മദ്യപും ... Read More
