Category: News

പണംവെച്ച് ശീട്ടുകളിച്ച                               13 പേർ അറസ്റ്റിൽ

പണംവെച്ച് ശീട്ടുകളിച്ച 13 പേർ അറസ്റ്റിൽ

NewsKFile Desk- October 11, 2024 0

കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേരാണ് പിടിയിലായി നാദാപുരം:കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ പിടിയിലായി. ശീട്ടുകളി നടന്നത് കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ ... Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

NewsKFile Desk- October 11, 2024 0

10 പേർക്ക് പരുക്ക് കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു.10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... Read More

തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി

തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി

NewsKFile Desk- October 11, 2024 0

തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കോഴിക്കോട്:തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. കുട്ടിയെ കാണാതായത് ഒരാഴ്‌ച മുൻപാണ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ... Read More

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജ

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജ

NewsKFile Desk- October 11, 2024 0

ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത് പൊയിൽക്കാവ്: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ... Read More

റിലീസ് തടയണം;      ‘ബറോസി’നെതിരെ കോടതിയിൽ ഹർജി

റിലീസ് തടയണം; ‘ബറോസി’നെതിരെ കോടതിയിൽ ഹർജി

NewsKFile Desk- October 11, 2024 0

സംവിധായകനും നടനുമായ മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കെതിരെ പരാതി നൽകി കൊച്ചി: മോഹൻലാൽ സംവിധാനം ചെയ്യുന്ന മെഗാ 3 ഡി ചിത്രമായ ബറോസിനെതിരെ കോടതിയിൽ ... Read More

സംസ്ഥാനത്ത്                            സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

BusinessKFile Desk- October 11, 2024 0

പവന് 560 രൂപയാണ് വർധിച്ചത് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത് . ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി നിരക്ക് 56,760 രൂപയാണ്.ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ... Read More

എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു

എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു

NewsKFile Desk- October 11, 2024 0

ചുമതലയേറ്റത് എം.ആർ.അജിത് കുമാറിനെ മാറ്റിയ ഒഴിവിലേക്ക് തിരുവനന്തപുരം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. തിരുവനന്തപുരം പേരൂർക്കടയിലെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. എം. ആർ. അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് ചുമതല നടന്നത്. Read More