Category: News
പി.ടി ഉഷയെ പ്രസിഡന്റ് സ്ഥാനത്ത് പുറത്താക്കാൻ നീക്കം
പുറത്താക്കാൻ അവിശ്വാസപ്രമേയ നീക്കം ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ അവിശ്വാസപ്രമേയ നീക്കം. 25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. 15 ... Read More
പ്രസാർ ഭാരതിയിൽ കോപ്പി റൈറ്റർ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി:35 വയസ് ന്യൂ ഡൽഹി :പ്രസാർ ഭാരതിക്ക് കീഴിൽ കോപ്പി എഡിറ്റർ തസ്തികയിലേക്ക് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജയ്പൂർ ദൂരദർശൻ അല്ലെങ്കിൽ ആകാശവാണിയിൽ ആയിരിക്കും നിയമനം ലഭിക്കുക. ആകെ 3 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു ... Read More
ഇത്തവണയും അതിർത്തികടന്ന് ഭാഗ്യം
ഓണം ബംബർ ഭാഗ്യവാനെ തിരിച്ചറിഞ്ഞു തിരുവനന്തപുരം: ഓണം ബംബർ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് ആണ് ഭാഗ്യവാൻ. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയിൽ ... Read More
മുൻഗണനാ റേഷൻകാർഡ് മസ്റ്ററിങ്; ഒക്ടോബർ 25 വരെ നീട്ടി
79.79ശതമാനം മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻമാത്രമാണ് പൂർത്തിയായത് തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബർ 25 വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് ... Read More
കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി
പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും ഇന്നലെ വൈകീട്ട് കാണാതായ 4 വിദ്യാർഥികളെയാണ് കണ്ടെത്തിയത് പയ്യോളി:പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്ന് രാവിലെ ആലുവയിൽ നിന്നും പോലീസ് ... Read More
സ്ത്രീത്വത്തെ അപമാനിച്ചു; ചലച്ചിത്ര നിർമാതാക്കൾക്കെതിരെ പരാതി
പരാതിയുമായി വനിതാ ചലച്ചിത്ര നിർമാതാവ് കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിർമാതാവ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് ... Read More
കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി
പത്ത് ജനറൽ കോച്ചുകൾ,എട്ട് സ്ലീപ്പർ കമ്പാർട്മെന്റുകൾ തിരുവനന്തപുരം: കേരളത്തിന് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. പൂജ അവധിയും തുടർന്നുള്ള തിരക്കും പരിഗണിച്ച് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവിൽ ... Read More
