Category: News
വാഹനങ്ങളിൽ നിയമവിധേയമായ ഫിലിമുകൾ ഒട്ടിക്കാം – കെ. ബി ഗണേഷ് കുമാർ
ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി കൊച്ചി:ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്സ്മെന്റിൽപ്പെട്ടവരും പൊലീസുകാരും ... Read More
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിൽ നടപടിയുണ്ടാകും
നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം ... Read More
കനത്ത മഴ; നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്
നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത് കോഴിക്കോട്:കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ ... Read More
കാട്ടാന ആക്രമണത്തിൽ കൃഷിനശിച്ചു
കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് തിരുവമ്പാടി:കാട്ടാന ആക്രമണത്തിൽ പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കൃഷിനാശം.കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് .ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണിയെ തുടർന്ന് റബർ ടാപ്പിങ് ... Read More
ആരെന്നറിയാം ; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്
ഒന്നാം സമ്മാനത്തുക 25 കോടി രൂപ തിരുവനന്തപുരം: തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടക്കുക . ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ നറുക്കെടുക്കും. പ്രിൻ്റ് ചെയ്ത 80 ... Read More
ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം
ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. കൊച്ചിയിലേക്ക് വൻ ... Read More
നടൻ ടി.പി.മാധവൻ അന്തരിച്ചു
ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു കൊല്ലം : നടൻ ടി.പി.മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ടു ... Read More
