Category: News
ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മീറ്റിന് സമാപനം ഡൽഹി:കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബൽ മീറ്റിന് ഡൽഹിയിൽ വർണാഭമായ പരിസമാപ്തി. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ... Read More
കിഷ്കിന്ധാ കാണ്ഡം ഹോട്ട്സ്റ്റാറിലേക്ക്
ഒക്റ്റോബറിനു ശേഷം മാത്രമേ ഒടിടി റിലീസിനെത്തുകയുള്ളു സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കിഷ്‌കിന്ധാ കാണ്ഡം ഒടിടി റിലീസിനുള്ള തയാറെടുപ്പുകളും ആരംഭിച്ചു. ഡിസ്നനി പ്ലസ് ഹോട്ട്സ്റ്റാറണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പക്ഷേ, ചിത്രം തിയെറ്ററുകളിൽ ... Read More
കശ്‌മീരിൽ തരിഗാമി; കുൽഗാമിൽ സിപിഎമ്മിന് വിജയം
7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരിഗാമി വിജയിച്ചത് ജമ്മു കശ്മീരിൽ സിപിഎമ്മിന് വമ്പൻ നേട്ടം. കുൽഗാം മണ്ഡലത്തിൽ മുതിർന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് വൻ ജയം നേടാനായി . 7838 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ... Read More
കെഎസ്ഇബി ക്കെതിരെ മാവിൽ കുളിച്ച് പ്രതിഷേധം
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെതിരെയാണ് മില്ലുടമയുടെ പ്രതിഷേധം കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെതിരെ കെഎസ്ഇബിയ്ക്കെതിരെ വ്യത്യസ്ഥമായ പ്രതിഷേധവുമായി കൊല്ലം കുണ്ടറയിലെ മില്ലുടമ. തയ്യാറാക്കി വച്ചിരുന്ന മാവ് ഉപയോഗശൂന്യമായതോടെ വൈദ്യുതി ഓഫീസിന് മുന്നിലെത്തി മാവിൽ കുളിച്ചായിരുന്നു പ്രതിഷേധം.മുന്നറിയിപ്പില്ലാതെ ... Read More
ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി തിരുവമ്പാടി: പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സ്ത്രീയുടെ മരണം ആശുപത്രിയിൽ വെച്ചാണ് നടന്നത്.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. . നിരവധി പേർക്ക് ... Read More
ജുലാനയിൽ വിനേഷ് ഫോഗട്ടിനു വിജയം
കർഷക രോഷവും ഗുസ്‌തി രോഷവും ബിജെപിക്ക് തിരിച്ചടിയായി ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിനു വിജയം . 6015 വോട്ടുകൾക്കാണ് ജയം. തുടക്കത്തിൽ മുന്നേറിയ വിനേഷ്, പിന്നീട് ... Read More
യാത്രാ ദുരിതം ;പാസഞ്ചർ ട്രെയിനുകൾ മെമു ആക്കാനൊരുങ്ങി റെയിൽവേ
യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു കൊച്ചി:സംസ്ഥാനത്തെ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ ... Read More
