Category: News
റോഡരികിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ
ട്രാൻസ്ഫോർമറിൽ തൂങ്ങിനിൽക്കുന്ന കേബിളുകൾ കാൽനടക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ അപകടക്കുരുക്ക് ഉണ്ടാക്കുന്ന നിലയിലാണ് കോടഞ്ചേരി : അഗസ്‌ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് അങ്ങാടിയിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ . റോഡരികിലെ ട്രാൻസ്ഫോർമറിൽ തൂങ്ങിനിൽക്കുന്ന കേബിളുകൾ കാൽനടക്കാരായ ... Read More
എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും
അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ... Read More
ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു
രൂപീകരണ യോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു പയ്യോളി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് ടിഎസ്ജിവിഎച്ച്എസ്എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു. വിവിധ കാരണങ്ങളാൽ പഠനം നിർത്തേണ്ടി വന്നവർ, ... Read More
അടുപ്പിൽ ഉന്നതി കുടിവെള്ള പദ്ധതി; സമയബന്ധിതമായി പൂർത്തിയാക്കും- ജില്ലാ കളക്ടർ
65 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത് വാണിമേൽ:വാണിമേൽ ഗ്രാമപഞ്ചായത്ത് അടുപ്പിൽ ആദിവാസി ഉന്നതി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ജലസംഭരണി പ്രളയ ഭീഷണി നേരിടുന്ന നിലവിലെ സ്ഥലത്തുനിന്നും ... Read More
അർജുൻ്റെ സഹോദരിയുടെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസ്
സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിചാണ് പരാതി നൽകിയത് കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ ... Read More
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽകേരളത്തിൽ അടുത്ത ആറുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ... Read More
മതസ്‌പർധ വളർത്തുന്ന പ്രചരണം; അൻവറിനെതിരെ പരാതി
പരാതി നൽകിയത് ഇടതുപക്ഷ പ്രവർത്തകൻ തൃശൂർ :മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി. അൻവറിനെതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ. കേശവദാസാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ... Read More
