Category: News
അമൃത് പദ്ധതിയിൽ നിയമനം
പ്രായപരിധി 60 വയസ് തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ ഡെപ്യൂട്ടി മിഷൻ ഡയറക്‌ടർ, അർബൻ ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് വാട്ടർ എക്സ്പേർട്ട്, പ്ലാനർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. ... Read More
കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾറദ്ദാക്കി
വിജയവാഡ-കാസിപ്പേട്ട്-ബൽഹാർഷാ സെക്ഷനിലെ നോൺ-ഇൻ്റലോക്ക്, ഇന്റർലോക്ക് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത് തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ. വിജയവാഡ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. യാത്രക്കാരെ ബാധിക്കുന്ന ഒട്ടേറെ ... Read More
ചിങ്ങപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു ചിങ്ങപുരം: ചിങ്ങപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. 150 കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷന്റെ ഉദ്ഘാടനം സികെജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സിനിമ - നാടക ... Read More
സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു ഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസ് വീണ്ടും രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവർഷം മുൻപ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് ... Read More
സഹകരണ അർബൻ സൊസൈറ്റി നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പാലിയേറ്റീവ് ഉപകരണ വിതരണം ഉദ്ഘാടനം സി. ഹനീഫ മാസ്റ്റർ മഠത്തിൽ അബ്ദുറഹ്മാന് നൽകിക്കൊണ്ട് നിർവഹിച്ചു കൊയിലാണ്ടി:നവീകരിച്ച കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ഡിപിസി മെമ്പർ വി.പി. ഇബ്രാഹിംകുട്ടി ... Read More
പ്രവാസി ഡ്രൈവിങ് ലൈസൻസ്; കാലാവധി മൂ ന്ന് വർഷമാക്കി ഉയർത്തി
കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കിയിരുന്നു കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്ന് വർഷ മായി ഉയർത്തി കുവൈത്ത് . കഴിഞ്ഞ വർഷം ലൈസൻസ് അനുവദിക്കുന്നത് ഒരു വർഷത്തേക്ക് ... Read More
ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി
നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആലുവ സ്വദേശിനിയായ നടി പ്രത്യേക ... Read More
