Category: News
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാവും. ... Read More
ആശ ലോറൻസിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത് കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ ... Read More
റേഷൻ കാർഡ് മസ്റ്ററിങ്; 60 ശതമാനം പൂർത്തിയായി
ഒക്ടോബർ 15-ന് നടപടി പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന റേഷൻകാർഡ് മസ്റ്ററിങ് 60 ശതമാനം പൂർത്തിയായി. പ്രത്യേക തീയതി നൽകി ജില്ല തിരിച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിങ്ങിന് തുടർന്നും ... Read More
പതിനാറുകാരനെ കാണാനില്ല
കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെയാണ് ഇന്നലെ മുതൽ കാണാതായത് കൊയിലാണ്ടി :ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ ... Read More
2ദിവസം ഡ്രൈ ഡേ
നാളെയും മറ്റന്നാളും ബവ്കോ പ്രവർത്തിക്കില്ല തിരുവനന്തപുരം :സംസ്ഥാനത്ത് നാളെയും മറ്റന്നാളും ബവ്കോ ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കില്ല . ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റ്ലെറ്റുകൾ ഒക്ടോബർ 1,2 തീയതികളിൽ അടച്ചിടുന്നത്. Read More
പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ
പുതിയ പാർട്ടി രൂപീകരണം വ്യക്തമാക്കാതെ അൻവർ - ജനങ്ങൾ ഒരു പാർട്ടിയായാൽ അവർക്കൊപ്പം താനുമുണ്ടാവും നിലമ്പൂർ: പി.വി.അൻവർ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വലിയ ജനക്കൂട്ടം. പ്രകടനമായാണ് അൻവർ സ്റ്റേജിലെത്തിയത്. തൻ്റെ കുടുംബ ... Read More
കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. കോഴിക്കോട് : കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് -സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), ... Read More
