Category: News
മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എഎംയുപി സ്കൂൾ ചാമ്പ്യന്മാർ
36 പോയിന്റ് നേടി വീമംഗലം യുപി സ്കൂൾ രണ്ടാം സ്ഥാനവും 18 പോയിന്റ് നേടി വീരവഞ്ചേരി എൽപി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മൂടാടി: ഗ്രാമപഞ്ചായത്ത് കായിക മേളയിൽ 77 പോയിന്റുകളോടെ വന്മുകം കോടിക്കൽ ... Read More
പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസം പി വി അൻവറിൻ്റെ വാർത്താസമ്മേളനം മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 6.30 നിലമ്പൂർ ... Read More
പുഷ്പന് കൊയിലാണ്ടിയുടെ അന്ത്യാഭിവാദ്യം
വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മുമ്പ്തന്നെ കൊയിലാണ്ടിയിൽ ആളുകൾ തടിച്ചു കൂടിയിരുന്നു കൊയിലാണ്ടി: കൂത്തുപ്പറമ്പ് സമരനായകൻ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് കൊയിലാണ്ടി. കോഴിക്കോട് യൂത്ത് സെന്ററിൽ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിച്ച ശേഷമാണ് ... Read More
പുഷ്‌പന് വിട നൽകി കോഴിക്കോട്
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത് കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്‌പന് വിട നൽകി ... Read More
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തമിഴ്‌നാട്ടിൽ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടിൽ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. വി.സെൻതിൽ ബാലാജി അടക്കം 4 പേർ മന്ത്രിമാർ ആയി ... Read More
നൈപുണ്യ വികസന കേന്ദ്രം; സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരിച്ചു
സ്കൂൾ തല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൈ പുണ്യ വികസന കേന്ദ്രത്തിന് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ... Read More
ഹരിതം ബയോ പ്രൊഡക്ട്സ് ഉദ്ഘാടനം ചെയ്തു
മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ്റെ സഹകരണത്തോടെ പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിൻ്റെ ഹരിതം ബയോ പ്രൊഡക്ട്സ്, മൂല്യവർധിത ഉത്പന്ന നിർമ്മാണ കേന്ദ്രം നഗരസഭ ... Read More
