Category: News
സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; കോൺഗ്രസിലെ അച്ചടക്കനടപടി പിൻവലിച്ചു
തൽസ്ഥാനങ്ങളിൽ തുടരാൻ അനുമതിനൽകിയതായി ഡിസിസി പ്രസിഡണ്ട് കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തിയ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത്, വൈസ് ... Read More
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 ... Read More
വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു
സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു വാണിമേൽ: പഞ്ചായത്തിലെ 1, 5, 16 വാർഡുകളിലെ 8 പേർക്കു മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കുടുംബാരോഗ്യ കേന്ദ്രം ... Read More
തൃശൂർ കയ്പമംഗലം കൊലപാതകം; അഞ്ചുപേർ പിടിയിൽ
കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം തൃശൂർ: കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ... Read More
ന്യൂനമർദം; സംസ്ഥാനത്ത് ഏഴുദിവസം ശക്തമായ മഴ
ഇന്ന് രണ്ട് ജില്ലകൾക്ക് ജാഗ്രതാ നിർദേശം തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ... Read More
ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചിയിലെ തീരദേശ പൊലീസ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദേശം കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്യും. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദേശം. കേസിൽ ഇടവേള ... Read More
ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി
പൊലീസിന് പുറമേ കേന്ദ്ര സേനകൾ ഒരുക്കുന്ന ബഹുതല സുരക്ഷാ സംവിധാനങ്ങൾക്കിടെയാണ് വോട്ടെടുപ്പ് ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ആറ് ജില്ലകളിലായി 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെയാണ്. 3,502 ... Read More
