Category: News
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാസർകോട്:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം.മണികണ്ഠനാണ് (41) മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മണികണ്ഠൻ മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. ... Read More
പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ് തൃശൂർ: പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്ത് (28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ട്യൂഷൻ സെന്റ്റർ നടത്തി വരികയായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ... Read More
ന്യൂസിലൻഡ് നഴ്സിങ് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പിറക്കി വിദേശ മന്ത്രാലയം
കേരളത്തിൽനിന്നുള്ള നഴ്സുമാർ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ജാഗ്രത നിർദേശം തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നും അതിനാൽ ജാഗ്രതപാലിക്കണമെന്നും വിദേശമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോമ്പിറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിനും (സിഎപി) നഴ്സിങ് കൗൺസിൽ ... Read More
സ്മരണകൾ ഉണർത്തി പൂർവ്വ വിദ്യാർത്ഥി സംഗമം
40 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി കൊയിലാണ്ടി:ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗമ പരിപാടിയിൽഡോ. വി.എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ... Read More
സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം
പൂക്കള മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു കുറുവങ്ങാട്:അണേല സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻവാർഷിക ജനറൽ ബോഡിയോഗം വാർഡ് കൗൺസിലർ ബിന്ദു.പി.ബി ഉദ്ഘാടനം ചെയ്തു. ഇ.സഹജനന്ദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ആനന്ദൻ അധ്യക്ഷനായി. ഓണത്തോട് അനുബന്ധിച്ചു ... Read More
ഗംഗാവലി പുഴയിൽ മനൂഷ്യൻ്റേതിന് സമാനമായ അസ്ഥി കണ്ടെത്തി
കൂടുതൽ സ്ഥിരീകരണത്തിനായി അസ്ഥി ഡിഎൻഎ പരിശോധനയക്ക് അയക്കും അങ്കോല: കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായ ഷിരൂരിൽ ഇന്ന് നടത്തിയ തിരിച്ചിലിൽ ഗംഗാവലി പുഴയിൽ മനൂഷ്യൻ്റേതിന് സമാനമായ അസ്ഥി കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലിന്റെ അവസാന ... Read More
ദൈവത്തെ ആശ്രയിച്ചാൽ മാത്രമേസമ്മർദങ്ങളെ നേരിടാനാകൂ _ നിർമ്മല സീതാരാമൻ
ജോലി സമ്മർദം എങ്ങനെ നേരിടണമെന്ന് വീടുകളിൽ നിന്ന് പഠിപ്പിക്കണമെന്നും പരാമർശത്തിൽ പറയുന്നു ചെന്നൈ: ജോലി സമ്മർദത്തെ തുടർന്ന് മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രവാദവുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ ... Read More
