Category: News
മയക്കുമരുന്ന് വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക അറസ്റ്റിൽ
കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്. കോഴിക്കോട്: മയക്കുമരുന്ന് വിൽപനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക അറസ്റ്റിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് അറസ്റ്റിലായത്. വടകര പൊലീസിന്റേതാണ് നടപടി.കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് ... Read More
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഏറ്റെടുത്തു
നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ ജോഷിക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല നൽകിയത്. ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഏറ്റെടുത്തു. നിലവിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ ജോഷിക്കാണ് ... Read More
നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണുപരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയരായ ഇവന്റ് മാനേജ്മെന്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏൽപ്പിക്കാനുള്ള നീക്കമാണ് വിവാദത്തിൽ ആയത്. ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ... Read More
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ
ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. അയോധ്യ: ... Read More
കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം
തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ് ആണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിന് ... Read More
ബിജെപി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഫണ്ട് തട്ടിപ്പ് പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം തിരുവനന്തപുരം: ബിജെപി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാന നേതാക്കൾ തന്നെ ... Read More
ജന്തർ മന്തറിലെ ജനാധിപത്യപാഠം ചരിത്രത്തിലേക്ക്…..
നെല്ലിയോട്ട് ബഷീർ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പലപ്പോഴും വലിയ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരം മുതൽ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങൾ വരെയും, വിദ്യാഭ്യാസത്തിനും തൊഴിലിനും സാമൂഹിക നീതിക്കുമായി നടന്ന അനേകം പോരാട്ടങ്ങളിലെയും മുന്നണിപ്പോരാളികൾ ... Read More
