Category: News
പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് എത്തി
ഡി വൈ എസ് പി അജയ് നാഥും സംഘവുമാണ് പി എസ് സി ആസ്ഥാനത്ത് എത്തിയത് തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും പി എസ് സി ആസ്ഥാനത്ത് ... Read More
ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം
അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത് തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ... Read More
എസ്. ജാനകിയമ്മ അനുസ്മരണം ശ്രദ്ധേയമായി
ചടങ്ങ് പ്രശസ്ത തബലിസ്റ്റ് വി. എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: എസ്. ജാനകിയമ്മ അനുസ്മരണം ശ്രദ്ധേയമായിജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച എസ്. ജാനകിയമ്മ അനുസ്മരണവും ഗാനാഞ്ജലിയും ശ്രദ്ധേയമായി. ചടങ്ങ് ... Read More
നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ... Read More
കെപിസിസിയുടെ പുതിയ പ്രസിഡൻ്റ് തീരുമാനം ഉടൻ
ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും. തിരുവനന്തപുരം:കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ... Read More
ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ
കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത് കണ്ണൂർ : ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ... Read More
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം; എണ്ണവില കുതിക്കുന്നു
പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ആഗോള എണ്ണവില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ഇന്ത്യൻ ഓഹരി വിപണിയുൾപ്പെടെ പ്രധാന വിപണികളിൽ കനത്ത ഇടിവും രേഖപ്പെടുത്തി. വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ അതിന്റെ പ്രത്യാഘാതങ്ങൾ ... Read More
