Category: News
കൊയിലാണ്ടി സബ്ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്;ജൂനിയർ വിഭാഗത്തിൽ ജിവി എച്ച്എസ്എസ് കൊയിലാണ്ടി സബ്ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും തിരുവങ്ങൂർ എച്ച്.എസ്.എസ് വിജയികളായി
ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ടൗൺ വാർഡ് കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ... Read More
സംസ്ഥാനത്ത്നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
തിങ്കളാഴ്ച മുതൽ ബുധനാഴ്‌ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ആണ് കാലാവസ്ഥ വകുപ്പ് നൽകിയത് തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (തിങ്കളാഴ്ച) മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച ... Read More
തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഇടതുപക്ഷത്തെ ... Read More
ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത
ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും തിരുവനന്തപുരം: ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത. ഗതാഗത മന്ത്രി സിപി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് ... Read More
108ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ കത്ത് നൽകിയിരുന്നു. തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. ... Read More
ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരം:ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ഒരു സ്ഥലത്തും ... Read More
അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ... Read More
