Category: News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

NewsKFile Desk- February 13, 2026 0

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,240 രൂപയാണ്. തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 1,14,000 ത്തിന് താഴെയെത്തി. ... Read More

സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും

NewsKFile Desk- February 13, 2026 0

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി. തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് ... Read More

ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

NewsKFile Desk- February 13, 2026 0

ദേവസ്വം മന്ത്രി കൃത്യമായ മറുപടി നൽകണം. തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകും.അയ്യപ്പ സംഗമത്തിന്റെ കണക്കിൽ ... Read More

അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

NewsKFile Desk- February 13, 2026 0

79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം : അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും.തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ... Read More

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന തല അവാർഡ് നൈറ്റ് മാർച്ച് 24 ന്

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന തല അവാർഡ് നൈറ്റ് മാർച്ച് 24 ന്

NewsKFile Desk- February 10, 2026 0

അവാർഡ് പ്രഖ്യാപനം മാർച്ച് പത്തിന് നടക്കും കോഴിക്കോട്:മാപ്പിള കലകളെയും ശാസ്ത്രീയ കലകളെയും നാടൻ കലകളേയും ഒരേ പോലെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുന്ന ആൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ 34ാം വാർഷികവും സംസ്ഥാനതല അവാർഡ് നൈറ്റും ... Read More

സ്ഥലം ഏറ്റെടുത്തിട്ടും മരളൂരിൽ സർവ്വീസ് റോഡില്ല, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

സ്ഥലം ഏറ്റെടുത്തിട്ടും മരളൂരിൽ സർവ്വീസ് റോഡില്ല, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

NewsKFile Desk- February 10, 2026 0

നിരവധി തവണ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. കൊയിലാണ്ടി: നന്തി - ചെങ്ങോട്ട്കാവ് ബൈപ്പാസിൽ മരളൂർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിന് സമീപം ദേശീയപാത അതോററ്റി സ്ഥലം ഏറ്റെടുത്തിട്ടും സർവ്വീസ് റോഡ് നിർമ്മിക്കാത്തത് ദുരിതമാകുന്നു. ... Read More

കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി- മുഖ്യമന്ത്രി പിണറായി വിജയൻ

കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി- മുഖ്യമന്ത്രി പിണറായി വിജയൻ

NewsKFile Desk- February 10, 2026 0

ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ് എന്നും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം : കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ... Read More