Category: News
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി ... Read More
തെരഞ്ഞെടുപ്പ് തോൽവി : സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും
അതിനു ശേഷം നാഷ്ണൽ എക്‌സിക്യൂട്ടീവ് യോഗവും ഉണ്ടാകും. ഡൽഹി : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. ഇന്ന് തുടങ്ങുന്ന ... Read More
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം
എം കെ സ്റ്റാലിൻ്റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചെന്നൈ: തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ ... Read More
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ... Read More
കേരളത്തിൽ വേനൽ മഴ ശക്തമാവും
ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തുന്നതിനായി കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു. തിരുവനന്തപുരം : കേരളത്തിൽ വേനൽ മഴ ശക്തമായിരിക്കുകയാണ്. എല്ലാ ദിവസവും ഇപ്പോൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാകാറുണ്ട്. ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തുന്നതിനായി ... Read More
ലൈംഗികാതിക്രമ പരാതി : ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. കൊച്ചി : നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല കോടതി. കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകാനാണ് ... Read More
മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. മലപ്പുറം പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആണ് ... Read More
