Category: News
തദ്ദേശ തെരഞ്ഞെടുപ്പ് : കുടുംബസമേതമെത്തി മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
1.53 കോടിയിലധികം വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പറിലാണ് മുഖ്യമന്ത്രി വോട്ട് ... Read More
നാളെ നടക്കുന്ന വോട്ടെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ ... Read More
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
പൂർണ വളർച്ചയെത്തിയ ചെടികൾ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് ... Read More
സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത് തിരുവനന്തപുരം: ഇടതു സഹയാത്രികനും ,മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കന്റോൺമെന്റ് പൊലീസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് അപേക്ഷ ... Read More
വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം
തീപിടുത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു. തിരുവനന്തപുരം :വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വർക്കലയിലെ നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു.നോർത്ത് ... Read More
മുനമ്പം വഖഫ് ഭൂമി ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
കേസിൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ സംസ്ഥാന സർക്കാരും, മുനമ്പത്തെ ഒരു വിഭാഗം ഭൂവുടമകളും സുപ്രീം കോടതിയിൽ എതിർക്കും. ന്യൂ ഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം ... Read More
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ തള്ളി മമതാ ബാനർജി
പൊതുയോഗത്തിൽ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത് കൊൽക്കത്ത : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതുയോഗത്തിൽ കേന്ദ്ര സർക്കുലർ ... Read More
