Category: News
യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില
യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാൻ ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ൽ എത്തി. 2.2 ... Read More
യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു എറണാകുളം : യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. ലൊക്കേഷനിൽ ... Read More
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും
നാളെ മുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. വാദം കേൾക്കുന്നത് ... Read More
വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്
രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. ... Read More
പത്താം വർഷ പ്രോഗ്രസ് റിപ്പോർട്ടുമായി എൽഡിഎഫ് സർക്കാർ
മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും കണ്ണൂർ: കേരളം വിധിയെഴുതാൻ മൂന്ന് നാൾ മാത്രം ശേഷിക്കേ എൽഡിഎഫ് സർക്കാരിൻ്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന ... Read More
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്
നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് നാലി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, ... Read More
മലപ്പുറത്ത് വനിതാ ഡോക്ടറെ പൂട്ടിയിട്ട് മർദിച്ച കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ
പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം : ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തിൽ സംഘം ചേർന്ന് മർദിച്ച കേസിൽ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ... Read More
