Category: News
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം: സിറ്റി സബ് ജില്ല 636 പോയിന്റുമായി മുന്നേറ്റം തുടരുന്നു
തൊട്ടുപിറകിൽ 604 പോയിന്റുമായി ബാലുശ്ശേരി സബ്ജില്ലയും, 588 പോയിന്റുമായി ചേവായൂർ സബ് ജില്ലയും ഉണ്ട്. കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ ... Read More
ശബരിമല തീർത്ഥാടനത്തിരക്ക് തുടരുന്നു
ഇന്നലെ സന്നിധാനത്തെത്തിയത് 87,585 ഭക്തർ പത്തനംതിട്ട : ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. ഇന്നലെ 87,585 ഭക്തരാണ് സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിംഗിൽ നിയന്ത്രണമേർപ്പെടുത്തിയതാണ് തിരക്ക് കുറഞ്ഞത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. ... Read More
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു
സിവിൽസ്റ്റേഷൻ- കോട്ടുളി റോഡിൽ താമസിക്കുന്ന നസീബ് ഹൗസിൽ കെപി അബ്ദുൾ ജലീലിനെ (62) യാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം ആക്രമിച്ചത്. കോഴിക്കോട് : കലക്ട്രേറ്റിന് മുൻവശത്തെ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കനെ തെരുവ് ... Read More
റവന്യൂ ജില്ലാ കലോത്സവം: കൊയിലാണ്ടി ഉപജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി
അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ് കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനെ തുടർന്ന് ഉപജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ചത് ഡി.ഡി.ഇയാണ്. നവംബർ 24 ന് ആരംഭിച്ച റവന്യൂ ജില്ലാ കലോത്സവം നവംബർ ... Read More
ഒരുമയുടെ സംഗീതം
നെല്ലിയോട്ട് ബഷീർ വേദികൾ തിളങ്ങയായ്…ഹൃദയം തുടിക്കയായ്…..ഉണരും ഓരോ ദിനവിലും……പൂക്കളായ് കുട്ടിച്ചിരികൾ…..പാട്ടായ് അവർതൻ സ്വപ്നങ്ങൾ….ഒരുകൂട്ടം ഹൃദയങ്ങളുടെ കൂടിച്ചേരൽ…..കല-ഉത്സവം നാൾവഴികളിലൂടെ മുന്നേറിടും ….. മണലിൽ വരയുന്ന പാതപോലെ…….ഒന്നിനൊന്നുള്ള ചുമതലകളും……വേദിയിൽ പ്രകാശം തെളിയിക്കാൻ…..ശബ്ദത്തിന്റെ താളം ശരിയാക്കാൻ……കുട്ടികണ്ണിൽ പ്രതീക്ഷയേകാൻ …..വിധികർത്താക്കളെ ... Read More
കലോത്സവം മൂന്നാം ദിവസവും വൈവിധ്യമാർന്ന മാത്സരങ്ങൾ
അത്യന്തം ആവേശോജ്ജ്വലമായ മത്സരമാണ് ഓരോ സ്കൂളുകളും കാഴ്ച വയ്ക്കുന്നത്. കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 24,25,26, 27,28 തീയതികളിലായികൊയിലാണ്ടിയിൽ നടക്കുന്ന കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വേദി 1 മഹാത്മയിൽ ... Read More
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം
പ്രാദേശികമായി അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ട്. ലോകസഭതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ വെൽഫെയർ പാർട്ടി സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം :വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. അവർ യുഡിഎഫിനെ പിന്തുണക്കുമെന്ന് ... Read More
