Category: News
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ
ശബരിമലയിൽ ആദ്യ നാല് മണിക്കൂറിൽിവെച്ചു എത്തിയത് 25,000ത്തിലധികം പേർ. പത്തനംതിട്ട :ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. സ്പോട്ട് ബുക്കിങ് ഇരുപതിനായിരം പേർക്ക് മാത്രം. പമ്പയിൽ ബുക്കിങ് താത്കാലികമായി നിർത്തി. ബുക്കിങ് സ്ലോട്ട് മാറി ... Read More
എസ്.ഐ. ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീം കോടതിയിൽ ഹർജി നൽകി
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഹർജി നൽകിയത് തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. എസ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീം കോടതിയിൽ ഹർജി നൽകി. സി.പി.എം സംസ്ഥാന ... Read More
പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി
ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. കോഴിക്കോട്: പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനിൽ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയിൽ സൈബർ ക്രൈം ... Read More
തിരുവനന്തപുരത്തേക്ക് പറന്ന വിമാനം അടിയന്തരമായി മസ്കറ്റിൽ ഇറക്കി
എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വിമാനം വൈകാൻ കാരണമായത്. തിരുവനന്തപുരം: ദുബൈയിൽ നിന്ന് പുലർച്ചെ എത്തേണ്ട എമിറേറ്റ്സ് വിമാനം തിരുവനന്തപുരത്ത് എത്തിയത് മണിക്കൂറുകൾ വൈകി.എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വിമാനം വൈകാൻ ... Read More
ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിർമാല്യത്തിൽ സതി (60) ആണ് മരിച്ചത്. ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിർമാല്യത്തിൽ സതി ... Read More
കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇടുക്കികന്യാകുമാരിയിൽ ന്യൂനമർദം കന്യാകുമാരിയിൽ കടലിന് മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നവംബർ 22നും ... Read More
തെക്കൻ കേരളത്തിൽ 5 ജില്ലകളിൽ മുസ്ലിം ലീഗിന് സീറ്റില്ല; കോൺഗ്രസ് പിടിച്ചെടുത്തു
കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുസ്ലിം ലീഗിന് സീറ്റില്ലാത്തത്. എറണാകുളം: തെക്കൻ കേരളത്തിലെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ മുസ്ലിം ലീഗിന് അതൃപ്തി. അഞ്ചിടത്ത് ലീഗിന് സീറ്റ് നൽകാത്തതിനെ തുടർന്നാണ് മുന്നണിയിൽ ... Read More
