Category: News
സംസ്ഥാനത്ത് സ്വർണ വില കൂടി
ഒറ്റയടിക്ക് ഗ്രാമിന് 345 രൂപ കൂടി. കൊച്ചി :സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഒറ്റയടിക്ക് ഗ്രാമിന് 345 രൂപ കൂടി. ഇതോടെ ഒരു ഗ്രാമിന് 13,445 രൂപയായി ഒരു പവന് 2760 രൂപയാണ് ... Read More
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കാൻ ഇറാൻ ആലോചിക്കുന്നു
നിലവിൽ ആഗോള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം. ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ ഫീസ് ഈടാക്കുമെന്ന് മുതിർന്ന ഇറാനിയൻ ... Read More
നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് ഹർജി
സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടിചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട് . ചെന്നൈ : ചെന്നൈയിലെ ഐപിഎൽ മത്സരങ്ങൾക്കെതിരെ ഹർജി.ഹർജിയിലെ ആവശ്യം നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മത്സരങ്ങൾ നടത്തരുതെന്നാണ്. ചെന്നൈയിലെ വോട്ടർ ടി. ... Read More
പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ ... Read More
ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോഴിക്കോട് : ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണത്തിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു വിദ്യാഭ്യാസ വകുപ്പ്. അന്വേഷണ ചുമതല പൊതു വിദ്യാഭ്യാസ സെക്രട്ടറി ... Read More
ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ല- കേന്ദ്രം
കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും. ന്യൂഡൽഹി: ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം ... Read More
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു ന്യൂഡൽഹി :ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ... Read More
