Category: News
കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് പരിശോധന ഫലം ലഭിച്ചത് കോഴിക്കോട്: കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂർ എന്ന സ്ഥലത്താണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ... Read More
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന
ഓൾ ഇന്ത്യ പെർമിറ്റ് ബസുകളാണെങ്കിലും കേരളത്തിലേക്ക് കടക്കുന്ന സമയത്ത് നികുതി അടക്കേണ്ടതുണ്ട്. കൊച്ചി: സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. നികുതിവെട്ടിപ്പിന്റെ പേരിൽ ... Read More
മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് ... Read More
മൂടാടിയിൽ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു
ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിലെ മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു. ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തിയുടെ ... Read More
മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അറസ്റ്റിനുള്ള കാരണങ്ങൾ ക്രിമിനൽ കേസ് പ്രതികളെ രേഖാമൂലം അറിയിച്ചിരിക്കണം- സുപ്രീംകോടതി
നിയമവിരുദ്ധ അറസ്റ്റായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ന്യൂഡൽഹി : മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അറസ്റ്റിനുള്ള കാരണങ്ങൾ ക്രിമിനൽ ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത് കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. 11,185 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയുടെ ... Read More
കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്
അവാർഡ് 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് . തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അനിതരസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 14 ജില്ലകളിൽ ... Read More
