Category: News
സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം:സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ... Read More
വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയി, മതം മാറി പാസ്റ്ററായി ; 25 വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതി പിടിയിൽ
മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഇല്ല തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് തമിഴ്‌നാട്ടിൽ വെച്ച് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ... Read More
202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി- മന്ത്രി വീണാ ജോർജ്
സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും സ്പെഷ്യാലിറ്റി ഡോക്ടർമാരുടേയും മറ്റ് ഡോക്ടർമാരുടേയും ഉൾപ്പെടെയാണ് 202 തസ്‌തികകൾ സൃഷ്ടിച്ചത് തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് ... Read More
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഭരണം നിലനിർത്താൻ ശക്തമായ മത്സരത്തിന് സിപിഎം
സിപിഎമ്മിന്റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുറച്ച് ശക്തമായ മത്സരം നടത്താൻ സ്ഥാനാർത്ഥി നിർണയവുമായി സിപിഎം മുന്നോട്ട്. സിപിഎമ്മിന്റെ മൂന്ന് ഏരിയ ... Read More
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
പവന് 480 രൂപയും കൂടി. കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും കൂടി. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി. ... Read More
കോതമംഗലം ശിശുഭവന് ഉപകരണങ്ങൾ വിതരണം ചെയ്തു
ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നഗരസഭയിലെ കോതമംഗലം ശിശു ഭവന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ... Read More
മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു
പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു. മലപ്പുറം : പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം.കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്‌മീർ നഗറിൽ ഇന്ന് പുലർച്ചെയാണ് കടലാക്രമണം ഉണ്ടായത് . മത്സ്യബന്ധനം ... Read More
