Category: News
കോതമംഗലം ശിശുഭവന് ഉപകരണങ്ങൾ വിതരണം ചെയ്തു
ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നഗരസഭയിലെ കോതമംഗലം ശിശു ഭവന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ... Read More
മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു
പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു. മലപ്പുറം : പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം.കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്‌മീർ നഗറിൽ ഇന്ന് പുലർച്ചെയാണ് കടലാക്രമണം ഉണ്ടായത് . മത്സ്യബന്ധനം ... Read More
ഇലക്ട്രോണിക് വീൽചെയറുകൾ നൽകി
ഇഎംഎസ് ടൗൺ ഹാളിൽ വെച്ച് നടത്തിയ പരിപാടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു കൊയിലാണ്ടി:നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറുകൾ നൽകി .വികസന ഫണ്ടിൽ നിന്ന് 11,25,000 രൂപ ... Read More
കെഎസ്ആർടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു-മന്ത്രി കെ. ബി ഗണേഷ് കുമാർ
കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും സെലക്ട് ചെയ്യുന്ന മാതൃകയിൽ തികച്ചും പ്രഫഷണലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ഗണേഷ് കുമാർ പറഞ്ഞു തിരുവനന്തപുരം: കെ എസ് ആർ ടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷൻ ... Read More
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും ; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ
തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎൽഒമാരോട് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ ഡ്യൂട്ടി തുടരാനും കളക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ... Read More
ശബരിമല സ്വർണ്ണക്കൊള്ള ; മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിൻ്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ... Read More
കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് ... Read More
