Category: News
ശബരിമല സ്വർണ്ണക്കൊള്ള ; മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിൻ്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ... Read More
കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് ... Read More
കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 6.5 ലക്ഷം രൂപയും അനുവദിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത് മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം ... Read More
തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു
എഐഎഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് തൊപ്പി ചിഹ്നമാണ്. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു. എഐഎഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് തൊപ്പി ചിഹ്നമാണ്. തൃണമൂൽ കോൺഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു. ... Read More
സപ്ലൈകോയിൽ കാർഡിന് രണ്ടുലിറ്റർ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകൾ ഡിസംബർ 21 മുതൽ തുടങ്ങും
സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും. തിരുവനന്തപുരം: സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ കാർഡൊന്നിന് 319 ... Read More
അങ്കണവാടി ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി അനുവദിച്ചു-ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്. തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ ... Read More
സിനിമാതാരങ്ങൾ ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും
ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചർച്ച ചെയ്തു. ഭൂട്ടാൻ : നടൻ ദുൽഖർ സൽമാൻ ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാർ ... Read More
