Category: News
ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം
www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്തെ ഓൺലൈൻ ... Read More
തീവ്ര വോട്ടർപട്ടിക പരിഷ്കരണം ; സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്
മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം ചേരുക. തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. മുഖ്യമന്ത്രിയുടെ ചേമ്പറിൽ ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം ... Read More
സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി
ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കൽ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ ... Read More
സംസ്ഥാന സ്‌കൂൾ കലോത്സവം; തീയതിയിൽ മാറ്റം
തൃശൂരിൽ വച്ചാണ് ഇത്തവണത്തെ കലാമാമാങ്കം നടക്കുക. തിരുവനന്തപുരം : 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ തീയതിയിൽ മാറ്റം. ജനുവരി 7 മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 ... Read More
ഭിന്നശേഷി അവകാശ നിയമം ഉടനെ നടപ്പിലാക്കുക- സി .ഡി.എ. ഇ
രാവിലെ 10 .30 ന് ആരംഭിച്ച സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു. കോഴിക്കോട്:കോഴിക്കോട് ജില്ല സി ഡി എ ഇ സമ്മേളനം വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. രാവിലെ ... Read More
വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഡിജിസിഎ
പുതിയ നിയമം സംബന്ധിച്ച് കരട് ഉടൻ തന്നെ പുറത്തുവിടുമെന്നും നവംബർ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നുമാണ് സൂചന. ദില്ലി : വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഡിജിസിഎ. പുതിയ ... Read More
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു- ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ളവയ്ക്കാണ് തുക അനുവദിച്ചത് തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75.31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ ... Read More
