Category: News
55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ചി ഫാത്തിമയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം : 55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. ... Read More
നഗരസഭാസ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ. എസ് ശബരീനാഥൻ
നഗരത്തിൻ്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. തിരുവനന്തപുരം : നഗരസഭാസ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. ... Read More
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവുംവിനോദയാത്രയും നടത്തി
കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് ജാസ്മിൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവുംവിനോദയാത്രയും നടത്തി.അകലാപ്പുഴ ... Read More
കാൻസർ ഡ്രഗ്‌സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്‌പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ കൂടി ആരംഭിച്ചു
പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്' പദ്ധതിയുടെ ഭാഗമായി 58 ... Read More
നെഹ്റുകുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി
കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം. തിരുവനന്തപുരം : നെഹ്റുകുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂർ വിമർശിച്ചു. ദിനപത്രത്തിലെ ലേഖനത്തിലാണ് ... Read More
മാതൃഭാഷ ദിനാഘോഷം നടത്തി
യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്ന്റെ നേതൃത്വത്തിൽ മാതൃഭാഷാ ദിനം ആഘോഷിച്ചു. യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ... Read More
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു
നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞയോഗത്തിൽ പ്രസിഡൻ്റ് വത്സരാജ് പി അധ്യക്ഷത വഹിച്ചു കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ് എസ്.പി.എ)യുടെ കൊയിലാണ്ടി നിയോജക മണ്ഡലസമ്മേളനത്തിന് നൂറോളം അംഗങ്ങളുള്ള സ്വാഗത ... Read More
