Category: News

കുവൈത്തിൽ ഡ്രോൺ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം

കുവൈത്തിൽ ഡ്രോൺ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം

NewsKFile Desk- March 4, 2026 0

ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. കുവൈത്ത്: കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം. ഡ്രോൺ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് ... Read More

എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

NewsKFile Desk- March 3, 2026 0

എ കെ ശശീന്ദ്രൻ അനുകൂലികളും എതിർ വിഭാഗവും തമ്മിലായിരുന്നു തർക്കം കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന ... Read More

അമേരിക്ക – ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി

അമേരിക്ക – ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി

NewsKFile Desk- March 3, 2026 0

ഫെബ്രുവരി 28 നാണ് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. തെഹ്റാൻ : ഇറാനെതിരായ അമേരിക്ക - ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. ... Read More

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

NewsKFile Desk- March 3, 2026 0

ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത ... Read More

വ്യോമപാത അടച്ചു;വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്

വ്യോമപാത അടച്ചു;വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്

NewsKFile Desk- March 3, 2026 0

കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ടെഹ്റാൻ : യുഎസ്-ഇസ്രയേൽസഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്‌തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. രാജ്യത്തെ വ്യോമപാത അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഖത്തർ ... Read More

കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും

കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും

NewsKFile Desk- March 3, 2026 0

ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത് കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ... Read More

വായനാരിരാമകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

വായനാരിരാമകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

NewsKFile Desk- March 3, 2026 0

ജിഷ പുതിയെടുത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് സി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരുവട്ടൂർ: മുൻ കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡണ്ടും കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രാഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന വായനാരിരാമകൃഷ്ണന്റെ അഞ്ചാം ... Read More