Category: News

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

NewsKFile Desk- September 5, 2026 0

ശ്രീ ടി കെ രാമൻകുട്ടി മാസ്റ്റർ(റിട്ടയേർഡ് മാപ്പിള ഹൈസ്കൂൾ, ബീരാൻകുട്ടിമാസ്റ്റർ(റിട്ടയേർഡ് വാസുദേവശ്രമം ഹൈസ്കൂൾ )എന്നിവരെ വീട്ടിലെത്തിആദരിച്ചു. കൊയിലാണ്ടി:സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കെ എസ് എസ് പി എ മെമ്പറും മുതിർന്ന അധ്യാപകരുമായ ശ്രീ ... Read More

കൊയിലാണ്ടി കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു

NewsKFile Desk- September 5, 2026 0

സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി: കേരളത്തിലെ സർവ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുന്ന സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ ... Read More

നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ’നേർക്കാഴ്ചകൾ ‘ പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു

നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ’നേർക്കാഴ്ചകൾ ‘ പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു

NewsKFile Desk- September 5, 2026 0

പ്രശസ്ത സിനിമാ നാടക നടൻ അലി അരങ്ങാടത്ത് കെവി മൊയ്തുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കൊയിലാണ്ടി:നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു.പ്രശസ്ത സിനിമാ ... Read More

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

NewsKFile Desk- September 5, 2026 0

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണത്. മുക്കാളി: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി വീണതിനെ തുടർന്ന് മാഹിക്കും വടകരയ്ക്കും ഇടയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം ... Read More

ബ്ലാക്ക്‌ബോഡ് പറയാൻ ബാക്കി വെച്ചത്……

ബ്ലാക്ക്‌ബോഡ് പറയാൻ ബാക്കി വെച്ചത്……

NewsKFile Desk- September 5, 2026 0

അധ്യാപകദിന ചിന്തകൾ നെല്ലിയോട്ട് ബഷീർ ഏതൊരു പഴയ സ്കൂൾമുറ്റത്തും ഇന്നും ഒരു മണിയൊച്ച ബാക്കിനിൽക്കുന്നുണ്ടാവും. കാലം ഏറെ മുന്നോട്ടുപോയിട്ടും,ആ ശബ്ദത്തിന് പ്രായമായിട്ടില്ല.രാവിലെ മഞ്ഞുതുള്ളികൾ പറ്റിയ ജനൽച്ചില്ലുകൾക്കപ്പുറം ഒരു ക്ലാസ് മുറി.ചുമരിൽ മങ്ങിയ ഭൂപടം. മൂലയിലൊരു ... Read More

മരുമകളുടെ മാലപൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്‌ടാവ് കടിച്ചുമുറിച്ചു

മരുമകളുടെ മാലപൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്‌ടാവ് കടിച്ചുമുറിച്ചു

NewsKFile Desk- September 5, 2026 0

ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിന്റെ കയ്യാണ് മോഷ്ടാവ് കടിച്ചു മുറിച്ചത്. കൊച്ചി മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കൊച്ചി സ്വദേശിയുടെ തള്ളവിരൽ മോഷ്‌ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂർ പാതാളം സ്വദേശി ... Read More

കയ്‌പമംഗലംപനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം

കയ്‌പമംഗലംപനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം

NewsKFile Desk- September 5, 2026 0

മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം തൃശൂർ: കയ്‌പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ... Read More