Category: News
മൂടാടി ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് വികസന സദസ് വൻ ജനപങ്കാളിത്തത്തോടെ നടന്നു. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 221 ലൈഫ് ... Read More
ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽമാരകമാകും;പാകിസ്ഥാന് മുന്നിറിയിപ്പുമായികരസേനയുടെ പശ്ചിമ കമാൻഡർ ലഫ്ജനറൽ എം കെ കത്വാർ
ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകൾ ആണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. ദില്ലി: പാകിസ്ഥാന് മുന്നിറിയിപ്പുമായികരസേനയുടെ പശ്ചിമ കമാൻഡർ ലഫ്ജനറൽ എം കെ കത്വാർ രംഗത്ത്.ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽമാരകമാകും യുദ്ധം ചെയ്ത‌്ജയിക്കാനുള്ള ശേഷി ... Read More
ഐക്യരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി ദേശീയ പതാകയോടൊപ്പം യു.എൻ പതാകയും ഉയർത്താം
ഒക്ടോബർ 24ന് ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 24ന് ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ ... Read More
ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസമന്ത്രി
വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്‌കൂൾ മാനേജ്മെന്റ്. കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ... Read More
വയോജന ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്തതിനെതിരെ വായമൂടി കെട്ടി സമരം
ധർണ്ണ പ്രമുഖ ഗാന്ധിയനും ,ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്:70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം ... Read More
സ്വർണക്കൊളളവിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധന
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചായിരിക്കും പരിശോധനകൾ നടത്തുക തിരുവനന്തപുരം : സ്വർണക്കൊളളവിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരൻ. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോങ്ങ് ... Read More
കൊല്ലം ജില്ലയിൽ വയോധികയ്ക്ക് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ... Read More
