Category: News
എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ
വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രിനിർദ്ദേശം നൽകിയത്. തിരുവനന്തപുരം: ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എയർഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് ... Read More
സംസ്ഥാനത്ത് ഇന്നു മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ ... Read More
സംസ്ഥാനത്ത് അമീബിക്ക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ
കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 108 ... Read More
ഹിന്ദി പ്രതിഭ പുരസ്‌കാര വിതരണവും ഹിന്ദി പ്രസംഗമത്സരവും സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമം സ്കൂളിൽ നടന്ന പരിപാടി ഡോ. ഒ. വാസവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:തുളസി ഹിന്ദി മഹാവിദ്യാലയം പൊയിൽകാവ് യു പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഹിന്ദി പ്രസംഗമത്സരവും ഹിന്ദി ഭാഷയിൽ വിവിധ മേഖലകളിൽ മികവ് ... Read More
കാർഷിക ക്യാമ്പും മണ്ണ് പരിശോധന ക്ലാസും നടന്നു
കൃഷി ഓഫീസർ ഹെന ഫാത്തിമ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി: യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി.മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം ... Read More
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം ഉടൻ
എട്ടാം ശമ്പള കമ്മീഷൻ്റെ ഔദ്യോഗിക വിജ്ഞാപനം വേണ്ട സമയത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ രാജ്യസഭയിൽ സംസാരിക്കവൈ വ്യക്തമാക്കി ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം കേന്ദ്ര ശമ്പള ... Read More
കൊല്ലം ജില്ലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ
ടൂറിസം കേന്ദ്രമായ പിനാക്കിൾ പോയിൻന്റിന് സമീപമാണ് വലിയ രീതിയിൽ മലയിൽ നിന്ന് മണ്ണിടിഞ്ഞത് കൊല്ലം: കൊല്ലം പുനലൂർ വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ വൻ മണ്ണിടിച്ചിൽ. ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ മണ്ണ് കുത്തിയൊലിച്ചു. വെഞ്ചേമ്പിലിലെ ... Read More
