Category: News
വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് നേടിയതെന്ന് മുഖ്യമന്ത്രി
വിഷൻ 2031 ന്റെ ഭാഗമായി നടക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റമാണ് ഇക്കാലയളവിൽ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ... Read More
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം
കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മസ്തിഷ്ക ജ്വരം ബാധിച്ച ... Read More
അഖിലേന്ത്യ ജനാധി പത്യ മഹിളഅസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി യുടെ നേതൃ ത്വത്തിൽ ഐക്യ ദാർഡ്യ സദസും സിഗ് നേച്ചർ ക്യാമ്പയിനും സംഘടി പ്പിച്ചു
സംസ്ഥാന കമ്മിറ്റിയംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു. നന്തി: അഖിലേന്ത്യ ജനാധിപത്യ മഹിളഅസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി യുടെ നേതൃ ത്വത്തിൽ പാലസ്തീൻ ഐക്യ ദാർഡ്യ സദസും, സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ ... Read More
കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബഹുനഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി, നഗരസഭയിലെ അട്ടവയൽ നഗറിൽ ... Read More
മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര
എന്ഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ വകുപ്പ്, കേന്ദ്ര റവന്യു വിഭാഗം സെക്രട്ടറി എന്നിവർക്കാണ് അനിൽ അക്കര പരാതി നൽകിയത് . തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെതിരെ കോൺഗ്രസ് നേതാവും എഐസിസി ... Read More
സംസ്ഥാനത്ത് കനത്ത മഴയ്ക്കും; ഇടിമിന്നലിനും സാധ്യത
ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ... Read More
പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി സംസ്ഥാനവിദ്യാഭ്യാസ വകുപ്പ്
കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയിൽ പാഠപുസ്തകങ്ങൾ ... Read More
