Category: News
കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു
സമാപന ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപന ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ... Read More
ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന്സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്
സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞെന്ന് വിജിലൻസ്. തിരുവനന്തപുരം: ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞെന്ന് ... Read More
മരളൂർ മഹാദേവ ക്ഷേത്തിൽ അഷ്ടമംഗല്യ പ്രശ്നപരിഹാര കർമ്മങ്ങൾ 19 ന് തുടങ്ങും
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ഒക്ടോബർ 19 ന് തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തച്ചുശാസ്ത്ര വിദഗ്ദൻ തൃശൂർ പൈങ്ങാപറമ്പൻ ... Read More
ഡ്രീം വൈബ്സ് സിഡിഎസ് തല ബാലസദസ്സ് സംഘടിപ്പിച്ചു
ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭകുട്ടികൾക്കു വേണ്ടി ബാലസദസ്- ഡ്രീം വൈബ്സ് സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് ... Read More
ഓക്സല്ലോ ഫെസ്റ്റുമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്
കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പിസി കവിത ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി.പരിപാടി കോഴിക്കോട് കൂടുംബശ്രീ ... Read More
പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടന്നു
ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയൂർ യൂണിറ്റ് കുടുംബ സംഗമം മേപ്പയൂർ പാലിയേറ്റീവ് ഹാളിൽ വെച്ച് നടന്നു. ജില്ലാ ട്രഷറർ ... Read More
തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണം- തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ
പരിപാടി ഐഎൻടിയു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു മുചുകുന്ന്: തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപ ഉറപ്പുവരുത്തണമെന്ന് മുചുകുന്നിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ ... Read More
